ജി സി സി ആർ പഠനത്തിൽ പങ്കെടുക്കുക


❌ ERROR 404 ❌നമസ്കാരം

കോവിഡ് -19 പകർച്ചവ്യാധിയെ പ്രതികരിക്കാൻ വേണ്ടി രൂപീകരിച്ച ജി സി സി ആർ 50 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 600 ശാസ്ത്രജ്ഞൻ, ക്ലിനിഷ്യൻ, ഒപ്പം രോഗി അഭിഭാഷകർ എന്നിവരുടെ കൂട്ടായ്മയാണ്.

കോവിഡ് -19 ആയി ബന്ധപ്പെട്ട രുചി, മണം എന്നിവയിലുള്ള പ്രശ്നങ്ങളുടെ തെളിവുകൾ ശേഖരിച്ച്‌ റിപ്പോർട്ടുകൾ മനസിലാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.